42556 1 കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ചരിത്രം തുടർച്ച

താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകളിലാണ് ക്ലാസുകൾ ആരംഭിച്ചത് . 3.6.1957 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീമാൻ ശി.പത്മനാഭപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി പനയമുട്ടം കരയിലെ ചെറുനോട്ടു വടക്കുംകര പുത്തൻവീട്ടിൽ മുഹമ്മദ് അലിയുടെ മകൻ അംഷാൻപിള്ളയും. 1957- ൽ തന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. 1982- ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു. 2006-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

"https://schoolwiki.in/index.php?title=42556_1_കൂടുതൽ_അറിയാൻ&oldid=1578929" എന്ന താളിൽനിന്ന് ശേഖരിച്ചത്