വയോജന ദിനത്തോടനുബന്ധിച്ച് മുത്തശ്ശി അഥവാ മുത്തശ്ശനോടൊപ്പം ഫോട്ടോ, ചിത്രംവര, ഫാമിലി ട്രീ വരയ്ക്കൽ, കവിതാരചന... എന്നിവ നടത്തി. കുട്ടികൾ മുത്തശ്ശിമാരുടെ പാട്ടുകളും വീഡിയോകളും ഷെയർ ചെയ്തത് വളരെ ഹൃദ്യമായിരുന്നു.