1 . നിരാലംബർക്ക് ഒരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

1 .മാരകമായ രോഗങ്ങളാൽ അവശത അനുഭവപ്പെടുന്ന വ്യക്തികൾക്ക് ഒരു വ്യക്തിയുടെ 

ദൈനംദിന  ജീവിതത്തിന് ആവശ്യമായ സാധനങ്ങൾ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട്

കൈമാറുകയുണ്ടായി.

2 .പ്രളയത്തിൽ പെട്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട വ്യക്തികൾക്ക് സാധന സാമഗ്രികൾ

സംഭവ സ്ഥലത്ത്  നേരിട്ട്  കൊണ്ടെത്തിക്കാൻ സാധിച്ചു.