സഹായം Reading Problems? Click here


ജി എച് എസ് വരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(08040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എച് എസ് വരവൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 5-4-1924
സ്കൂൾ കോഡ് 24037
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
08040
സ്ഥലം വരവൂർ
സ്കൂൾ വിലാസം വരവൂർ തപാൽ തൃശൂർ
പിൻ കോഡ് 680585
സ്കൂൾ ഫോൺ 04884277354
സ്കൂൾ ഇമെയിൽ ghssvaravoor@rediffmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല വടക്കാഞ്ചേരി‌
ഭരണ വിഭാഗം പൊതു വിദ്യാഭ്യാസം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 600
പെൺ കുട്ടികളുടെ എണ്ണം 589
വിദ്യാർത്ഥികളുടെ എണ്ണം 1189
അദ്ധ്യാപകരുടെ എണ്ണം 42
പ്രിൻസിപ്പൽ സാഹിതി ഡി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രതി വി ബി
പി.ടി.ഏ. പ്രസിഡണ്ട് മോഹനൻ എം എം
13/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില് തന്നെ വരവൂര് പഞ്ചായത്തില് ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയിട്ടുണ്ട്.കപ്ലി‍ങ്ങാട്ട് മനയ്ക്കൽ ശ്രീ. രാമൻ ഭട്ടതിരിയുടെ ഉത്സാഹത്താൽ വരവൂരിൽ ആദ്യമായി ഒരു എൽ.പി.സ്കൂൾ തുടങ്ങിയെന്നും പിന്നീട് കൊടയ്ക്കാട്ടിൽ ബാലക്രഷ്ണ മേനോൻ കൊച്ചിയിൽ മന്ത്രിയായിരുന്ന കാലത്ത് എൽ.പി യു .സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തിയെന്നും രേഖകളിൽ കാണുന്നു. ശ്രീ. വി.കെ. അച്ചുതമേ​നോന്റേയും(എം.എൽ.എ) മറ്റും ശ്രമഫലമായി ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തുകയും     ൽ എസ്.എസ്.എൽ.സി. യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആകെ 10 കെട്ടിടങ്ങളാണുള്ളത്. ഇവയിൽ 7 കെട്ടിടങ്ങൾ PRE-KER വിഭാഗത്തിലുള്ളതും major repair ആവശ്യമുള്ളതുമാണ്. സ്റ്റേജിനോട് ചേർന്നുള്ള കെട്ടിടത്തിലെ ആദ്യത്തെ രണ്ട് മുറികളിലായി സ്കൂൾ ഓഫീസ് പ്രവർത്തിയ്ക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ഓഫീസുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും ലാബുകളാണുള്ളത്. രണ്ട് IT ലാബുകളും ഒരു ലൈബ്രറിയും സ്കൂളിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിനു മുന്നിൽ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും അധ്യയനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പത്തോളം മുറികളുടെ കുറവ് ഉണ്ട്.

24037 1.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

 • അണ്ടർ 17, അണ്ടർ 19 ഫുട്ബോൾ ടീമുകൾ
 • ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളിൽ ഉയർന്ന വിജയം
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Smt.A.THARAMANI
2005-2007
2007-2008
2008-2009
2009-2010
2010-2012
2012-2013
2013-2014
2015-2016 ആമിനക്കുട്ടി
2016- രതി വി ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എച്_എസ്_വരവൂർ&oldid=468017" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി