ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                      സ്കൗട്ട്&ഗൈഡ്

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്&ഗൈഡ്സ് ചേർത്തല വിദ്യാഭ്യാസ അസോസിയേഷൻെറ കീഴിൽ 128 കേഡറ്റുകൾ ഉള്ള 4 സ്കൗട്ട് യൂണിറ്റുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു ശ്രീ സാജു തോമസ്,ശ്രീ തോമസ് വി ഫ്, ശ്രീ ബെന്നി ജോൺ എന്നിവരെ കൂടാതെ ഓപ്പൺ യൂണീറ്റിൽ ശ്രീ പി ജി ജോസഫ് സൗട്ട് മാസ്റ്ററായി പ്രവർത്തിക്കുന്നുകട്ടികൂട്ടിയ എഴുത്ത്'