ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

                                               വിദ്യാരംഗം കലാസാഹിത്യവേദി


വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളേയും സാഹിത്യ ശേഷികളേയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് വിദ്യാഭ്യാസവകുപ്പ് രൂപപെടുത്തിയിരിക്കുന്നതാണ് വിദ്യാരംഗം കലാ സാഹിത്യവേദി. സാഹിത്യശിൽപശാലകളിൽ പങ്കെടുപ്പിച്ചും ചെറുകഥ,കവിത,ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തിയും കുട്ടികളിലെ സാഹിത്യാഭിരുചികളെ വളർത്താനുള്ള അവസരം സൃഷ്ടിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണം നടത്തി.പൊതുജനങ്ങളിൽ നിന്നും ലൈബ്രറിയ്ക്കാവശ്യമായ പുസ്തകങ്ങൾ ശേഖരിച്ചു.പുസ്തകത്തോണി,അക്ഷരമരം,ആസ്വാദനക്കുറിപ്പു മത്സരം ,വായനഗാനമത്സരം