എത്ര മനോഹരമീ ഭൂമി
എത്ര മനോഹരമീ ഭൂമി
കാവും കുളങ്ങളും പക്ഷികളും
പൂക്കളും മൃഗങ്ങൾ പശുക്കളും
അമ്മയാം വിശ്വ പ്രകൃതിയീന മ്മൾക്കു തന്ന
സൗഭാഗ്യങളെല്ലാം
നമ്മൾ തൻ ഈ ലോകം
തന്ന സൗഭാഗ്യങ്ങളെല്ലാം നശിപ്പിച്ചു
എത്ര മനോഹരമീ ഭൂമി
എത്ര മനോഹരമീ ഭൂമി
അമ്മയാകുന്ന ഈ ഭൂമി
നമ്മൾ നമ്മൾ സംരക്ഷിച്ചീടണം
ജീവികൾ വാഴുന്ന ഭൂമി
എത്ര മനോഹരമീ ഭൂമി
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാ-
മിത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരില്ലാത്തൊ-
ര ത്യാഗ്രഹികളെപ്പോലെ
എത്ര മനോഹരമീ ഭൂമി......