സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/സ്പോർട്സ് ക്ലബ്ബ്
(സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒരു പ്രത്യേക കായിക ഇനത്തിലോ ശാരീരിക പ്രവർത്തനത്തിലോ ഉള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളോടൊപ്പം വിനോദം, പ്രബോധനം, ആരോഗ്യപരമായ മത്സരങ്ങൾ എന്നിവയ്ക്ക് ക്ലബ്ബ് ഊന്നൽ നൽകുന്നു.