സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ആർട്‌സ് ക്ലബ്ബ്-17
(സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ആർട്‌സ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർട്ട്സ് ക്ലബ് പ്രവർത്തനം - 2020-2021
- June*
- ലോക പരിസ്ഥിതി ദിനം - പോസ്റ്റർ രചന
*July*
- വായനാദിനം - പോസ്റ്റർ രചന, ചിത്രരചന
- August*
- സ്വാതന്ത്ര്യ ദിനം - പോസ്റ്റർ രചന, കൊളാഷ് നിർമ്മാണം.
- September*
- ഓണാഘോഷം - ചിത്രരചനാ മത്സരം.
- October*
*ഗാന്ധിജയന്തി പോസ്റ്റർ രചന. ചിത്രരചന, കൊളാഷ് നിർമ്മാണം..
- കേരള ശിശുക്ഷേമ സമിതി നടത്തിയ online ചിത്രരചനാ മത്സരം നടത്തി.മികച്ച ചിത്രങ്ങൾ post ചെയ്തു
- മാലിന്യ " മുക്ത ഗ്രാമം" എന്ന വിഷയത്തെ ആസ്പദമാക്കി Govt തലത്തിൽ നടത്തിയ online ചിത്രരചനാ മത്സരം നടത്തി
- പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ 'നേർക്കാഴ്ച്ച " online ചിത്രരചനാ മത്സരം നടത്തി.മികച്ച ചിത്രങ്ങൾ Post ചെയ്തു.