സ്നേഹമെന്ന വാക്കിന് പുതിയോരർത്ഥം കണ്ടെത്തി ഞാൻ,
അകന്നിരിക്കുക നീ കൂട്ടുകാരാ.
ബന്ധുമിത്രാദികളിൽ നിന്നു അകന്നു നില്ക്കാ നീ,
വീട്ടിൽ ഇരുന്നു കൊണ്ട് രാജ്യസ്നേഹിയാകൂ
ഇത് കൊറോണക്കാലം.
വീട്ടിൽ ഇരിക്കൂ നീ മാതൃകയാകൂ നീ
രാജ്യ സ്നേഹത്തിന് വീട്ടിൽ ഇരിക്കു നീ
സുരക്ഷിതനാകൂ നീ എൻ കൂട്ടുകാരാ..