സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

അനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മുൻവർഷങ്ങളിൽ നൽകിയ കോഴിക്കുഞ്ഞുങ്ങളെ കുട്ടികൾ അവരുടെ വീട്ടിൽ പരിപാലിക്കുന്നു. അവയിൽ നിന്നും ലഭിച്ച മുട്ട സ്കൂളിൽ കൊണ്ടുവരികയും ചെയ്തു. തുടർന്നും അത്തരം സംരംഭങ്ങൾ നടപ്പിലാക്കുന്നതിന്റെ ആലോചനയിലാണ്