സഹായം Reading Problems? Click here


സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്ട്സ്് ക്ലബ്

  സെൻറ് തോമസ് എച്ച് എസ് എസ് പൂന്തുറയിൽ  ആർട്സ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഗിന്നസ് ജേതാവ് ശ്രീ.വില്യം സാറിൻറെ നേത്രുത്വത്തിൽ  ഒൻപതാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് "GO ALL" എന്ന ഷോർട്ട ഫിലിം നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.