സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2015-16/22046b2.JPG

Schoolwiki സംരംഭത്തിൽ നിന്ന്

July --- തൃശ്ശുർ IMA Blood Bank-ൻെറ ആഭിമുഖ്യത്തിൽ P.T.A .യുടെ നേതൃത്വത്തിൽ രക്തദാനമഹോത്സവം നടത്തി. നാട്ടുക്കാരും രക്ഷിതാക്കളും അദ്ധ്യാപരും ഉൾപ്പടെ 80 പേർ ഇൗ ക്യാമ്പിൽ പങ്കെടുത്തു. 40 പേർ രക്തദാനം ചെയ്യുകയും ചെയ്തു.