സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/22046lok1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

ലോകപരിസ്ഥിതി സംരക്ഷണദിനം - ജൂലായ് -28

ലോകപരിസ്ഥിതി സംരക്ഷണദിനാചരണത്തിൻെറ ഭാഗമായി.വിദ്യാലയവും പരിസരവും വൃത്തിയാക്കി. ജെെവ പച്ചക്കറി കൃഷിക്കായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിലമൊരുക്കി. മണ്ണുത്തി കാർഷിക സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ വിഷംകലർന്ന പച്ചക്കറിയും ആരോഗ്യവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.