സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

ശുചിത്വ ശീലങ്ങൾ

ശുചിത്വ ശീലങ്ങൾ

  1. പ്ലാസ്റ്റിക് ഉപയോഗം നിർത്തുക.
  2. പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവ കൂട്ടിയിട്ട് കത്തിക്കാതെ ഇരിക്കുക.
  3. വേസ്റ്റുകൾ പരിസരത്തും മറ്റും വലിച്ചെറിയരുത്.
  4. വാഹനങ്ങളിൽ ഉള്ള യാത്ര പരമാവധി കുറയ്ക്കുക.
  5. ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുക.
  6. വിറകടുപ്പുകളുടെ ഉപയോഗം കുറയ്ക്കണം.
  7. ആവശ്യത്തിനുമാത്രം വെള്ളം ഉപയോഗിക്കുക. അമിതമായി വെള്ളം പാഴാക്കരുത്.
  8. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
  9. ശുചിത്വം പാലിക്കുക അതുവഴി രോഗങ്ങളും രോഗാണുക്കളും തടയാൻ കഴിയും.
  10. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .



അലൈന മേരി സജി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം