സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശുചിത്വം പാലിച്ചീടണം


ശുചിത്വം പാലിച്ചീടണം

ശുചിത്വം ചെയ്താൽ എല്ലാ രോഗങ്ങളും മാറും
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
രാത്രിയും പകലും പല്ല് തേക്കണം
മോശമായ സാധനങ്ങൾ വലിച്ചെറിയരുത്
ശുചിത്വം പാലിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം,
പനി, കോളറ എന്നിവ പടരും
എല്ലാവരും ശുചിത്വം പാലിച്ചീടണം

എഡ്വിൻ ജോർജ്ജി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത