സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പരിസരശുചിത്വം ഇന്നത്തെ ആവശ്യകത
പരിസരശുചിത്വം ഇന്നത്തെ ആവശ്യകത
കൊതുക് വളരാതിരിക്കാൻ കെട്ടിക്കിടക്കുന്ന വെള്ളം കളയുക. പ്ലാസ്റ്റിക് കത്തിക്കരുത് അത് ആരോഗ്യത്തിന് ഹാനികരമാണ്. അടുക്കളയിലെ മാലിന്യങ്ങൾ വളമായി ഉപയോഗികാം. പ്ലാസ്റ്റിക് സംഭരിച്ചു പ്ലാസ്റ്റിക് നിർമാർജ്ജന യൂണിറ്റിന് കൈമാറാം. പ്ലാസ്റ്റിക് കൂടിനു പകരം തുണി സഞ്ചികൾ ഉപയോഗിക്കാം. പരിസര ശുചിത്വമില്ലെങ്കിൽ എലിപ്പനി പടരാൻ സാധ്യത ഉണ്ട്. വീട്ടിലുള്ള ജീവികളായ പാറ്റ എട്ടുകാലി എന്നിവയെ നശിപ്പിക്കുക. വൈറസിൽ നിന്നും രക്ഷ നേടാൻ ജാഗ്രതയും കരുതലും വേണം. നമുക്ക് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം