സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ തുരത്തി ഓടിക്കാം
തുരത്തി ഓടിക്കാം
ലോകം മുഴുവൻ പടർന്നുപിടിച്ച ഒരു മഹാരോഗമാണ് കൊറോണ വൈറസ്. ഇതിനു മരുന്നുകളില്ല. അതിനാൽ എല്ലാവരും ഈ വൈറസിനെ പ്രതിരോധിക്കാൻ ജനസമ്പർക്കം ഒഴിവാക്കുക. അകലം പാലിക്കുക. നിയമപാലകരും ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കുക. ഓരോ ഇരുപതു മിനിറ്റിലും സോപ്പിട്ടു കൈകൾ കഴുകുക. ഈ മഹാമാരിയെ വീട്ടിലിരുന്നു നമുക്ക് തുരത്തി ഓടിക്കാം.
|