ഭൂമി മാതേ, ഈശ്വരീ
രക്ഷിക്കു ഈ നാടിനെ
സർവ്വം വെണ്ണീറാം മുന്നേ
താങ്ങായി നിർത്തു സർവ്വതും
ജീവിതത്തിന്റെ സുരക്ഷയ്ക്കായ്
ഒന്നായി നിൽക്കൂ ഏവരും
നാളേയ്ക്കുള്ള തലമുറയെ
പച്ചപ്പിന് പുതുപുൽക്കൊടിയെ
ഉണർവിൻ ദീപമാം പുൽക്കൊടിയെ
സംരക്ഷിക്കൂ പുതുതലമുറയ്ക്കായ്
ജന്മം നൽകിയ പൃഥ്വിയ്ക്കായ്