സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും രോഗപ്രതിരോധവും

പ്രകൃതി നമ്മുടെ അമ്മയാണ് പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. ശുദ്ധവായും ശുദ്ധജലവും മനുഷ്യരുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. എല്ലാവർക്കും വ്യക്തിശുചിത്വം ആവശ്യമാണ്. നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറീയരുത്. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല. പൊതുസ്ഥലങ്ങളിൽ തുപ്പരുത്.

സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. വ്യക്തികളുമായി അടുത്തിടപെടാതിരിക്കുക. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ വൈദ്യ സഹായം തേടണം.

എബിൻ ബെന്നി
2 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം