നല്ല നാളേയ്ക്കായ് നമ്മൾ പൊരുതേണം
ഒത്തുചേർന്ന് പോരാടണം
ഭീതിമാറ്റി കരുതലോടെ മുന്നേറുവിൻ
ചിട്ടയായി മുന്നേറുവിൻ
മഹാ മാരകമാം രോഗം വരാതിരിക്കട്ടെ
പുതിയൊരു നാളേയ്ക്കായ് നമ്മൾ പൊരുതേണം
മാറാവ്യാധികളിൽനിന്നും കരേറുവാൻ
താങ്ങായിനിന്നവർക്ക് നന്ദി പറയുന്നു
മഹാ വ്യാധിയിൽനിന്നും കരേറുവാൻ
ഈശ്വരാ ഞങ്ങൾക്ക് ശക്തി നൽകേണമേ