ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൈകൾ കഴുകീടാം അകലം പാലിച്ചിടാം കൊറോണ വയറസിനെ തുരത്താം വൃത്തിയായി നടക്കക്കണം മാസ്ക് ധരിക്കണം കൊറോണയെ നമ്മൾ ഓടിക്കണം പേടി വേണ്ട, ജാഗ്രത മതി എന്ന് മുതിർന്നവർ ചൊല്ലുന്നു അത് കേട്ട് നമ്മുക്കും വീട്ടിൽ ഇരിക്കാം എല്ലാവരെയും സുരക്ഷിതരാക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത