സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ഹൈസ്കൂൾ
(സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈടെക് ഐറ്റി ലാബ്, എസ്.പി.സി, എൻ.സി.സി നേവൽ, റെഡ്ക്രോസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. എൻ.റ്റി.എസ്.ഇ, എൻ.എം.എം എസ് ഇ സ്കോളർഷിപ്പുകൾക്ക് പ്രത്യേക പരിശീലനം നടന്നു വരുന്നു.