സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/സാമൂഹ്യ സുരക്ഷാ

സാമൂഹ്യ സുരക്ഷാ

സാമൂഹ്യ സുരക്ഷാ നാം ജീവിക്കുന്ന പരിസ്ഥിതിയിൽ ശുചിത്വമാണ് അത്യാവശ്യം.രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നതാണ് നല്ലതു. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക,ചുമക്കുമ്പോൾ തൂവാല കൊണ്ട് മറക്കുക നമ്മുടെ ശുചിത്വം മറ്റുള്ളവരുടെ ശുചിത്വമാണ് സമൂഹത്തിന്റെ സുരക്ഷാ ആണ്

രാജി R
7A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം