സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു മഴു മുരടിൽ ആഴ്ന്നിറങ്ങുന്നു ഒരു ജീവ താളം നില്ക്കുവാൻ പോകുന്നു ഒരു നീണ്ട നിലവിളി നിശബ്ദം കുറുകുന്നു ഒരു മരം വേരറ്റു വീഴുവാൻ പോകുന്നു