സെന്റ് തോമസ് എച്ച്.എസ്. കരിക്കോട്ടക്കരി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്'
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-07-2025 | Schoolwikihelpdesk |
ഡിജിറ്റൽ മാഗസിൻ -2019 കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. ഇതുവരെ അഞ്ച് റെഗുലർ ക്ലാസുകളും രണ്ട് ക്യാബുകളും നടത്തപ്പെട്ടു. ശ്രീ. ജോസ് പ്രകാശ് സി. ജി, ശ്രീമതി. അനിത എന്നിവർ ക്ലബ്ബിൻെറ പ്രവർത്തനങ്‍ൾക്ക് നേത്രത്വം നല്കുന്നു.