സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ബില്ലുവിന്റെ ശുചിത്വമില്ലായ്മ
(സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/ബില്ലുവിന്റെ ശുചിത്വമില്ലായ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബില്ലുവിന്റെ ശുചിത്വമില്ലായ്മ
ഒരിക്കൽ ബില്ലു തന്റെ കൂട്ടുകാരോടൊത്ത് പീത്സാ കഴിക്കാൻ തുടങ്ങുകയായിരുന്നു . അപ്പോൾ അവന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു ആഹാരം കഴിക്കുമ്പോൾ കൈ കഴുകേണ്ടേ ബില്ലു ? അപ്പോൾ ബില്ലു പറഞ്ഞു : തിന്നു കഴിഞ്ഞിട്ട് കൈ കഴുകിയാൽ മതി . ഇതുകേട്ടു വന്ന മിമി തന്റെ കൂട്ടുകാരോട് അടുത്തു നടക്കുന്ന മെഡിക്കൽ ക്യാമ്പിനെ കുറിച്ച് പറഞ്ഞു . അപ്പോൾ അവരെല്ലാം കൂടി ആരോഗ്യ ക്യാമ്പിൽ പോയി കാര്യം പറഞ്ഞു . അവിടുത്തെ ഒരു നേഴ്സ് അവരെ ശകാരിച്ചു . എന്താണ് നിങ്ങൾ ഈ കാണിക്കുന്നത് ? ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈ കഴുകണം എന്നറിഞ്ഞുകൂടെ ? ഇതൊക്കെ പറഞ്ഞുകൊണ്ട് നേഴ്സ് പോയി . പിന്നീടൊരിക്കലും ബില്ല് ഇങ്ങനെ ചെയ്തിട്ടില്ല .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ