സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./പ്രവർത്തനങ്ങൾ/2023-24

  • ഡി. സി. എൽ

DCL IQ SCHOLARSHIP പരീക്ഷയിൽ എല്ലാവർഷവും ഇവിടെനിന്ന് ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു,.

  • കെ. സി. എസ്. എൽ

2023 - 24 അദ്ധ്യയന വർഷത്തിൽ ചങ്ങനാശേരി അതിരൂപതയിലെ സാഹിത്യോത്സത്തിലും കലോത്സവത്തിലും സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ടീം ഓവറോൾ കരസ്ഥമാക്കി.

"പ്രവൃത്തിപരിചയമേള "

 സബ് ജില്ല പ്രവൃത്തിപരിചയമേളയിൽ HIGH SCHOOL ,UP  വിഭാഗത്തിൽ FIRST  OVERALL കരസ്ഥമാക്കി. 

"ശാസ്ത്രമേള"

 സബ് ജില്ലാ തലത്തിൽ HIGH SCHOOL ,UP  വിഭാഗത്തിൽ FIRST  OVERALL കരസ്ഥമാക്കി.

"ഗണിതമേള"

       സബ് ജില്ലാ തലത്തിൽ  UP വിഭാഗത്തിൽ  FIRST OVERALL ഉം കരസ്ഥമാക്കി.


2022-23 വരെ2023-242024-25