സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ഗണിത ക്ലബ്ബ്-17
കുട്ടികളിൽ ഗണിതബോധം വളർത്തുന്നതിന് ഗണിതക്ലബ്ബ് സഹായിക്കുന്നു. ശ്രീമതി മെർളി ജോർജിന്റെയും, ശ്രീമതി ഡെയിസി ചാക്കോയുടെയും, സിസ്റ്റർ റാണി പി. കുഞ്ചെറിയായുടെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല ഗണിതശാസ്ത്ര മേളകളിൽ ക്ലബ്ബിലെ കുുട്ടികൾ പങ്കെടുക്കുകയുെം, സബ്ജില്ലാ തലത്തിൽ സെക്കന്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനതലത്തിൽ ജീനാ ആന്റണി നമ്പർചാർട്ടിന് എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിനർഹയായി.