സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുകയാണ് വിദ്യാലയം......

സ്വാതന്ത്ര്യ ദിനാഘോഷത്തിനായുള്ള ഒരുക്കത്തിൽ നിന്ന്

മണ്ണിന്റെ മനസറിഞ്ഞ്.....

മനുഷ്യനിലനിൽപ്പിന് ഏറ്റവും അത്യന്താപേക്ഷിതമായ മണ്ണിന്റെ പ്രാധാന്യമറിയിച്ച് മണ്ണ് ദിനാഘോഷം.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 8 എ ക്ലാസിലെ വിദ്യാർത്ഥിനികൾ ആഘോ‍‍ഷം നടത്തി. കുട്ടികൾക്ക് കണ്ടുമനസ്സിലാക്കാൻ ഉതകുന്ന വിധത്തിൽ വിവിധ തരം മണ്ണുകൾ,മണ്ണുൽപ്പന്നങ്ങൾ എന്നിവയുടെ വിഭുലമായ ഒരു പ്രദർശനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി എച്ച്.എസ്, യു.പി വിഭാഗം ക്വിസ് മത്സരവും നടത്തി.