2017-18 അധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ 2018 ജൂൺ 29-ാം അനുമോദിക്കാൻ പി.ടി.എയു ടെ നേതൃത്വത്തിൽ ആചരിച്ച മെറിറ്റ് ഡെയുടെഉദ്ഘാടനം ഫുട്ബോൾ താരം രാഹുൽ നിർവ്വഹിച്ചു.. ഈ അധ്യയന വർഷം 19 വിദ്യാർത്ഥികൾ എ പ്ലസ് നേടുകയുണ്ടായി.