സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 seed.JPG

Schoolwiki സംരംഭത്തിൽ നിന്ന്

വിഷവിമുക്ത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്തു. തുടർന്ന് ഉച്ചഭക്ഷണപദ്ധതിക്ക് വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കുന്നതിനായി നിലമൊരുക്കി പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ വിത്ത് പാകുകയും ചെയ്തു.