സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 feast 1.JPG

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപിക സി. അനിജ തെരേസിന്റെ നാമഹേതുക തിരുനാൾ ജൂലൈ 26 -ാം തീയതി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഈ ദിവസത്തെ കൂടുതൽ മനോഹരമാക്കി.