സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/വിദ്യാരംഗം
(സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു.