സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പൊരുതാമൊന്നായ്

പൊരുതാമൊന്നായ്

നാടുകുലുക്കിവരുന്നുണ്ടേയി
കാടുകുലുക്കിവരുന്നുണ്ടേയി
കൊറോണയാംഭീകരനിവനെ
കോവിഡ്നൈന്റീനെന്നുവിളിപ്പു
ജനകോടികൾചുമ്മായിരിപ്പാണെ
നാടുംനഗരവുംവിജനവുമാണെ
മനവുംകരളുംഭീതിയിലാണെ
ശാസ്ത്രവുമിപ്പോൾശങ്കയിലാണെ
എവിടെപ്പോയിയൊളിക്കാനാനാം
സ്വന്തംവീട്ടിൽതന്നെയിരിക്കാം
ധീരതതെല്ലും ചോരാതെ
പൊരുതേണംനാമൊന്നായി
സോപ്പുംജലവുംകരുതേണം
കൂടെകൂടെകഴുകാനായി
തമ്മിൽത്തമ്മിലകലംവേണം
മാസ്കും കൂടെധരിക്കേണം.

ജിസ്സ ജോഷി
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത