ലോകത്തിൽ മൊത്തമായി കോവിഡ് വന്നപ്പോൾ
മാലോകരെല്ലാം ആശങ്കയിൽ
ആശങ്ക വിട്ടു നാം ജാഗ്രത കൊണ്ടാലോ
ആശ്വാസ രാവുകൾ പുലരുമല്ലോ
കഴുകി കളയണം
മാസ്ക്കിനാൽ ചെറുക്കേണ്ട
കോവിഡിൻ വൈറസിൻ കൂട്ടങ്ങളെ
വീട്ടിലിരുന്നു വ്യാപനം തടയേണം
കോവിഡിന്മേൽ വിജയം വരിക്കാനായ്
നല്ലൊരു നാളേക്കായ് പൊരുതുന്നവരുടെ
ആഞ്ജകൾ അനുദിനം പാലിക്കണം
ആഞ്ജകൾ അനുദിനം പാലിക്കണം