കൊറോണയെ തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
ഒറ്റക്കെട്ടായി മുന്നേറാം
ഷേക്ക്ഹാൻഡ് വേണ്ട
യാത്രകൾ വേണ്ട
വീട്ടിലിരിക്കുക നാമെല്ലാം
സമൂഹാകലം പാലിക്കാം
മനസ്സുകൾ കൂട്ടിച്ചേർത്തീടാം
കൈകൾ വൃത്തിയാക്കീടാം
ഹാൻഡ് വാഷ് ഉപയോഗിച്ചീടാം
മാസ്ക്കും ഗ്ലൗസും ധരിച്ചീടാം
മഹാമാരിയെ തോൽപ്പിക്കാൻ
വ്യക്തിശുചിത്വം പാലിക്കാം
പരിസരശുചിത്വം പാലിക്കാം
മലയാളികൾ നാം
ഒറ്റക്കെട്ടായി
കൊറോണയെ തുരത്തീടാം
കൊറോണയെ തോൽപ്പിക്കാം
ഒറ്റക്കെട്ടായി മുന്നേറാം