സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രം22018_1 June-19വായനാവാരം : - വായനാവാരം എന്നതുവഴി വിദ്യാർത്ഥികൾ വായിക്കുവാൻ പി.എൻ പണിക്കരുടെ സ്മരണയെ ഒാർക്കുന്നതുവഴി വായനയുടെ മഹത്വം "വായിച്ചാൽ വളരും വായിച്ചിലെങ്കിൽ വളയും" എന്ന് കുട്ടികളെ ഒാർമ്മപ്പെടുത്തി.വിവിധയിനം പരിപാടികളും പ്രത്യേകമായി വായനയുടെ മഹത്വത്തെക്കുറിച്ചു ഉള്ള വായനകളും നടന്നു.വിവിധയിനം പരിപാടികളും പ്രത്യേകമായി വായനയുടെ മഹത്വത്തെക്കുറിച്ചുമ ഉള്ള വായനകളും നടന്നു. ,സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗാവതരണം,കവിതാലാപനം,പുസ്തകാസ്വാദനം കുറിപ്പ് തയ്യാറാക്കൽ,എല്ലാ ദിവസവും ചിന്താ വിഷയം അവതരിപ്പിക്കൽ,എല്ലാ ദിവസവും പുസ്തകം പരിചയം നടത്തൽ,സാഹിത്യ ക്വിസ്സ് നടത്തൽ,കാർഷിക ക്ലബിന്റെ ഉദ്ഘാടനം കൃഷി ഒാഫീസർ ശ്രീ.മണി നിർവഹിച്ചു.