കോവിഡ് മൂലംദുഃഖം ദുരിതം
ലോകതെങും വ്യപിക്കുന്നു
സുമുഖനെന്നോ ദുർമുഖനെന്നോ
വേർത്തിരിവില്ലാതെ പിടിക്കുടുന്നു
നിപ്പാ ഓഖി പ്രളയംവന്നു
നമ്മെ തോൽപ്പിക്കാനായി
വന്നവരേെയല്ലാം തുരത്തി നമ്മൾ
ഒറ്റകെട്ടായി ഒന്നിച്ച് നമ്മൾ
ൈകകഴുകാം അകലംപാലിക്കാം
മാസ്ക് ധരിക്കാം എല്ലാവർക്കും
ദൂരയകറ്റാം വയറസിനെ
ദൂരയകറ്റാം വയറസിനെ
അടച്ചുപൂട്ടാം എല്ലാം
നമ്മുടെ രക്ഷയ്ക്കായി
േക്ശശങ്ങെളല്ലാം ഒന്നിച്ചുവന്നു
നമ്മെദുഖത്തിലാഴ്ത്തി
എന്നിരുന്നാലും രക്ഷയ്ക്കല്ലാം
എന്ന് ആശ്വാസിക്കാം
നമ്മെ സഹായിക്കുന്നവരെഓർക്കാം
നമുക്കീ നിമിഷം
പ്രതിരോധിക്കാം പ്രതിരോധിക്കാം
കോറോണയെ പ്രതിരോധിക്കാം
ഒറ്റകെട്ടായി ഒന്നിച്ചുനിൽക്കാം
വയറസിനെ പ്രതിരോധിക്കാം