കേരള ഭൂമി മലയാള ഭൂമി സമസ്ത സുന്ദര ഭൂമി
മലയാളഭാഷയാം എൻറെ ജനനിയെ
സമ്പന്നമാക്കിയ ഭൂമി
ചെറുശേരി ഗാഥയും കിളിപ്പാട്ടിന്നീണവും
കുഞ്ചന്റെ തുള്ളലും സമ്പൂർണ്മാക്കിയ കൈരളി
സേനഹഗായകനാശാനും ഉള്ളൂരിൻ കവിതയും വള്ളത്തോൾ മഹിമയും
സമ്പുഷ്ടമാക്കിയ കൈരളി
കേരള ഭൂമി... കേരള ഭൂമി..... മലയാള ഭൂമി
നവ നിർമ്മിത മൊരു ലോകം
വായനയാലലൊരുക്കിടാo
പ്രിയനാം തോഴൻ
പുസ്തമെന്നറിഞ്ഞീടാം
വായിക്കാം.... വളർന്നിടാം.... വായനയിൽ ഉയർന്നിടാം