സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്‌ഥിതി സ൬ഹാ൪൫ം
പരിസ്‌ഥിതി സ൬ഹാ൪൫ം
ലോക പരിസ്‌ഥിതി ദിനം ജൂൺ അഞ്ച് ആണ് ,മനുഷ്യന്റെ ആവാസകേന്ദ്രം വീടുകൾ എന്നപോലെ പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണ് പരിസ്‌ഥിതി .പ്രകൃതിയിൽ മഴ ലഭിക്കണമെങ്കിൽ ധാരാളം വൃക്ഷം വച്ച് പിടിപ്പിക്കണം .ഏറ്റവും നല്ല ശുദ്ധജലം മഴവെള്ളമാണ് നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവർ ,കുപ്പികൾ ഇവ കത്തിച്ചാൽ അന്തരീക്ഷം മലിനമാകും .അതിനാൽ അന്തരീക്ഷം മലിനമാകാതെയിരിക്കാൻ തുണി സഞ്ചികളുപയോഗിക്കുക .ധാരാളം വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുക .മരങ്ങൾ വെയിലിൽ നിന്ന് സംരക്ഷിക്കും നല്ല കാറ്റ് ലഭുക്കും ശുദ്ധമായ ഓക്സിജൻ ലഭിക്കും മരങ്ങൾ മണ്ണൊലിപ്പ് തടയും വെള്ളപൊക്കം തടയും പക്ഷികൾക്ക് കൂടു കൂട്ടുന്നതിനും മുട്ടയിടുന്നതിനും മരങ്ങൾ ആവശ്യമാണ് എല്ലാ വൃക്ഷങ്ങളും നല്ല ഫലം നൽകും ചില ചെടികൾ ഔഷധങ്ങൾ ആണ് ചെടികൾ പൂക്കൾ നൽകും നമ്മൾ എല്ലാവരും വീടിനു ചുറ്റും പച്ചക്കറികൾ കൃഷി ചെയ്യണം ഈ ഉഷ്ണകാലം മാറി മൺസൂൺകാലത്തെ വരവേല്‌കാം പരിസ്‌ഥിതിയെ സംരക്ഷിക്കാം .ദൈവം സൃഷ്‌ടിച്ച ഈ ലോകത്തെ നമുക്കു ഒട്ടൊരുമയോടെ രക്ഷിക്കാം
|