ഈ ലോകം എത്രയോ വിചിത്രം വിചിത്രം.
പല ദുരിതങ്ങളും കടന്നുപോയി കരയിലൂടെ
ഒന്നിലും വീഴാതെ മുന്നേറി നമ്മൾ
എന്തിനെയും അതിജീവിക്കാൻ
കഴിവുള്ളരീ നമ്മൾ
ഈ മഹാമാരിയെയും പ്രതിരോധി -
ക്കാൻ കഴിവുള്ളവർ
ഈ ലോകത്തിലെങ്ങും ഇരുൾ പരുത്തിടുവാൻ
വന്നു ചേർന്നൊരീ മഹാവിപത്തിനെ
നേരിടാം നമുക്കൊത്തൊ രുമിച്ച്
ഇടറാതെ പതറാതെ വീഴാതെ മുന്നോട്ട്
കൈ കോർത്ത് നീങ്ങാം നമുക്ക് ഐക്യമോടെ