സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുത്തോലിയുട കുട്ടിപ്പത്രം<

      ഞങ്ങളുടെ കുട്ടിപ്പത്രം ഇന്നിവിടെ 12/7/2017 ന് ആരംഭിക്കുകയാണ്.
     ഇന്നത്തെ ഞങ്ങളുടെ നാലുമണിക്കാഴ്ചയോടെ തുടങ്ങട്ടേ
 == പത്തനംതിട്ടയിൽ പോയി മത്സരിച്ച ഞങ്ങളുടെ ടെന്നീകൊയറ്റ് ടീം ==

പാലാ വിദ്യാഭ്യാസ ഉപജില്ലാ ഖോ-ഖോ മത്സരം

പാലാ വിദ്യാഭ്യാസ ഉപജില്ലാ ഖോ-ഖോ മത്സരം നാളെ 9/8/2017, ഞങ്ങളുടെ സ്കൂളിൽ വച്ച് ,[ സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി‍]നടത്തപ്പെടുന്നു ഉച്ചയ്കുശോഷമാണ് മത്സരങ്ങൾ ആരംഭിക്കുക ഉപജില്ലയിലെ വിവിധ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു

ഞങ്ങളുടെ പൂന്തോട്ടം