സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മുത്തോലി സ്കൂളിൽ ആകെ 25 കുട്ടികളാണ് റെഡ്ക്രോസിനുള്ളത്. ഗൈഡേർസ് ചെയ്യുന്ന ചെറിയചെറിയ ജോലികളൊക്കെയാണ് ജൂനിയർ റെഡ്ക്രോസുകാരും ചെയ്യുന്നത്.