സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ക്യംബൂട്ടറിനെക്കുറിച്ച് കുട്ടികളിൽ കൂടുതൽ അറിവ് നേടിക്കൊടുക്കുക എന്നതാണ് കുട്ടിക്കൂട്ടത്തിന്റെ ഉദ്ദേശം. ക്യംബൂട്ടറിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് എങ്ങനെ ശരിയാക്കണം എന്നൊക്കെയാണ് കുട്ടിക്കൂട്ടം നമ്മളെ മനസ്സിലാക്കി തരുന്നത്.