ഇന്നേഎവിടെയും കേൾക്കുന്ന ഒരേയൊരു വാക്ക് ഏതൊരു മനുഷ്യനെയും
കൊല്ലാൻ കഴിവുള്ള ചെറിയവാക്ക്
മതമല്ല നിറമെല്ല വർഗ്ഗമെല്ല
മനുഷ്യനാണെന്ന് പഠിപ്പിച്ച കുഞ്ഞു വാക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ ഒറ്റ
വാക്ക്
ലോകമെമ്പാടുമുള്ള ജനതകളെയും
ഭയത്തോടെ കാണുന്നൊരുവാക്ക്
ഉറ്റവൻ പോലും അടുത്തുവരുമ്പോൾ
ഭീതിപെടുത്തും മനസ്സിനുള്ളിൽ
എങ്കിലോ മനുഷ്യനേ പേടിക്കേണ്ടതില്ല
ഇത് നീ ചെയ്തതിന് കര്മബലം
ദൈവം വിധിച്ച മരണം കടന്നാൽ
ഈ.... കോവിഡും നമ്മെ കടന്നു പോകും
എങ്കിലും ഓർക്കുകീഭൂമി നമുക്കെല്ല
എല്ലാ ജന്തുക്കൾക്കും എന്ന സത്യം
ഭീതിയില്ലാതെ ജാഗ്രതയോടെ
അകലം പാലിച്ചതിനെ മറികടക്കാം
ദൈവം വിധിച്ച മരണം കഴിഞ്ഞാൽ
ഈ കോവിഡും നമ്മെ നമ്മെ പോകും