സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം ധർമ്മമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം ധർമ്മമാണ്

പരിസ്ഥിതിക്ക് വേണ്ടി നമ്മൾ ചെയ്യുന്ന മഹാ ധർമ്മമാണ് പരിസ്ഥിതി ശുജീകരണം. മാത്രമല്ല നമുക്ക് ചുറ്റുമുള്ള നമ്മുടെ മനുഷ്യ സഹോദരങ്ങളോടും സഹജീവികളോടും പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിച്ചുകൊണ്ട് നമുക്ക് പുണ്യധർമ്മം ചെയ്യാം. ഇന്ന് നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വത്തിന് വളരെ വലിയ പ്രാധാന്യം നൽകുന്നവരാണ് എന്നാൽ ആ പ്രാധാന്യം പരിസ്ഥിതിക്ക് എന്ത്കൊണ്ട് നൽകുന്നില്ല?വ്യക്തി ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നതോട് കൂടെ തന്നെ നമ്മുട വീടിന്റെയും ചുറ്റുപാടുള്ള അഴുക്കുകളും മാലിന്യങ്ങളും നീക്കം ചെയ്യുകയാണെങ്കിൽ പരിസ്ഥിതി നമുക്ക് വൃത്തിയാകാം. നമ്മൾ റോഡിലൂടെയും മറ്റു വഴികളിലൂടെയും സഞ്ചരിക്കുമ്പോൾ മാലിന്യങ്ങൾ നിർദേശിച്ച ചവറ്റു കൊട്ടകളിൽ നിക്ഷേപിക്കാം. ഇങ്ങനെ ചെയ്യുന്നയാണെങ്കിൽ നമുക്ക് പരിസ്ഥിതിയെ വൃത്തിയായി ശുജീകരിച്ചു ധർമ്മം ചെയ്യുന്നവരായി മാറാം. മഹാ രോഗങ്ങളെ അകറ്റി നിർത്താം.


റിഷ സി കെ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം