പ്രവേശനോത്സവം

2024-2025 സ്കൂൾ പ്രവേശനോത്സവം 2024 ജൂൺ 3തിയത രാവിലെ10.30AM ആരംഭിച്ചു .പ്രഥമ അധ്യപകനുള്ള ദേശീയ തല അവാർഡ് നേടിയ ശ്രീ .തങ്കപ്പൻ സാർ ആണ് ഉത്ഘാടനം നിർവ്വഹിച്ചത് .