Ssk17:Homepage
(സംസ്ഥാന സ്കൂൾ കലോത്സവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
57 ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം കണ്ണൂരിൽ നടന്നു. പ്രധാന വേദിയായ നിളയിൽ [പോലീസ് മൈതാനം]നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ളോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഗായിക സയനോര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.ജയരാജൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു.2017 ജനുവരി 16 മുതൽ 22 വരെയാണ് മത്സരങ്ങൾ നടന്നത്.
|
border=#FABD23 | titleforeground=green | titlebackground=#FFE996 | background=white | foreground=black
}}
|