സംവാദം:ഡിഇഒ ആലുവ
Untitled
വിദ്യാലയങ്ങളെ സർക്കാർ വിദ്യാലയങ്ങൾ, എയ്ഡഡ് വിദ്യാലയങ്ങൾ, അൺഎയ്ഡഡ് വിദ്യാലയങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിച്ച് പട്ടികയിൽ നല്കേണ്ടതാണ്. മാതൃകയ്ക്ക് മറ്റേതെങ്കിലും ഡിഇഒയുടെ താൾ സന്ദർശിക്കുക. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 13:52, 2 ഡിസംബർ 2016 (IST)